അക്ഷര ബാലവേദി 11മത് വാർഷികം
അക്ഷര ബാലവേദി 11മത് വാർഷികം ആലിൻ ഷെറിൻ എബ്രഹാം നഗറിൽ( ലൈബ്രറി ഹാളിൽ ) ഹാളിൽ ആഷ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷര മ്യൂസിക് ക്ലബ് പ്രസിഡണ്ട് ശാരിക മുഖ്യപ്രഭാഷണം നടത്തി . ബാലവേദി രക്ഷാധികാരി മിനി ഗോപിനാഥ് ബാലവേദി മെന്റർ ഹോചിന എന്നിവർ ആശംസ പ്രസംഗം നടത്തി. ബാലവേദി സെക്രട്ടറി മഹിത റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ പുതിയ ബാലവേദി ഭാരവാഹികളുടെ
അക്ഷര ബാലവേദി 11മത് വാർഷികം Read More »




