7c8be30f Fa53 412a 884e 7e4908500065 1 771x1024

അക്ഷര ബാലവേദി 11മത് വാർഷികം

അക്ഷര ബാലവേദി 11മത് വാർഷികം ആലിൻ ഷെറിൻ എബ്രഹാം നഗറിൽ( ലൈബ്രറി ഹാളിൽ ) ഹാളിൽ ആഷ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷര മ്യൂസിക് ക്ലബ് പ്രസിഡണ്ട് ശാരിക മുഖ്യപ്രഭാഷണം നടത്തി . ബാലവേദി രക്ഷാധികാരി മിനി ഗോപിനാഥ് ബാലവേദി മെന്റർ ഹോചിന എന്നിവർ ആശംസ പ്രസംഗം നടത്തി. ബാലവേദി സെക്രട്ടറി മഹിത റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ പുതിയ ബാലവേദി ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു ബാലവേദി അംഗങ്ങൾ കയ്യടിച്ചു പാസാക്കി. തുടർന്ന് ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ലൈബ്രറി പ്രസിഡണ്ട് സമ്മാനദാനം നിർവഹിച്ചു. പുതിയ ബാലവേദി പ്രസിഡന്റ് ആഷ്ലി നന്ദി പറഞ്ഞു യോഗം അവസാനിച്ചു. പുതിയ ഭാരവാഹികൾ ആഷ്‌ലി ( പ്രസിഡന്റ് ) ലക്ഷ്മി (വൈസ് പ്രസിഡണ്ട് ) മഹിത ( സെക്രട്ടറി) അൽജിൻ ( ജോയിന്റ് സെക്രട്ടറി ) അശ്വതി, ഹെഗൽ, തേജസ് സായൂജ്യ, അലോഷി.

D825cc64 8aa3 4491 99b0 57ff6328a188 1024x771
20728e12 511c 4c4b 9ed5 5dae4070512a 1024x771
7c8be30f Fa53 412a 884e 7e4908500065 771x1024
E0ee4a5f 8ff7 4c41 A726 1b5350fa3433 14929CAB 4F94 4C11 8299 4DE408447E4D 819x1024