അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു. ബാലവേദി മെന്റർനായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് പ്രസാദ് ഉദ്ഘാടന നിർവഹിച്ചു മ്യൂസിക് ക്ലബ്ബിന്റെ ഭാരവാഹികളായി ശാരിക( പ്രസിഡണ്ട് ) തങ്കച്ചൻ ( വൈസ് പ്രസിഡണ്ട്) ഹോചിന ( സെക്രട്ടറി) മായ(ജോയിൻ സെക്രട്ടറി) മഹിത, കെവിൻ, അഞ്ചു എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.



