Akshara Public Library

7c8be30f Fa53 412a 884e 7e4908500065 1 771x1024

അക്ഷര ബാലവേദി 11മത് വാർഷികം

അക്ഷര ബാലവേദി 11മത് വാർഷികം ആലിൻ ഷെറിൻ എബ്രഹാം നഗറിൽ( ലൈബ്രറി ഹാളിൽ ) ഹാളിൽ ആഷ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷര മ്യൂസിക് ക്ലബ് പ്രസിഡണ്ട് ശാരിക മുഖ്യപ്രഭാഷണം നടത്തി . ബാലവേദി രക്ഷാധികാരി മിനി ഗോപിനാഥ് ബാലവേദി മെന്റർ ഹോചിന എന്നിവർ ആശംസ പ്രസംഗം നടത്തി. ബാലവേദി സെക്രട്ടറി മഹിത റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ പുതിയ ബാലവേദി ഭാരവാഹികളുടെ

അക്ഷര ബാലവേദി 11മത് വാർഷികം Read More »

WhatsApp Image 2026 09 20 At 5.08.59 PM 1024x771

അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു

അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു. ബാലവേദി മെന്റർനായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് പ്രസാദ് ഉദ്ഘാടന നിർവഹിച്ചു മ്യൂസിക് ക്ലബ്ബിന്റെ ഭാരവാഹികളായി ശാരിക( പ്രസിഡണ്ട് ) തങ്കച്ചൻ ( വൈസ് പ്രസിഡണ്ട്) ഹോചിന ( സെക്രട്ടറി) മായ(ജോയിൻ സെക്രട്ടറി) മഹിത, കെവിൻ, അഞ്ചു എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു Read More »

11390330 Ff89 4a33 87c9 Ef81347ad110 1024x771

കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു.

കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു. ബാലവേദി യുവജന വേദി പ്രവർത്തകർ അത്തം ഇട്ടുകൊണ്ട് ഓണാഘോഷത്തിന് തുടക്കമായി. 2.30 പി എമ്മിന് ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ ഹരീന്ദ്രൻ.ഡി ഉദ്ഘാടനം നിർവഹിച്ചു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. ജോസ് ചമ്പക്കര ഓണ സന്ദേശം നൽകി, ബാലവേദി മെന്റർ ക്രിസ്റ്റിൽ ഷാജി ആശംസ പ്രസംഗം നടത്തി ലൈബ്രറി സെക്രട്ടറി അജേഷ്

കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു. Read More »