WhatsApp Image 2026 09 20 At 5.08.59 PM 1024x771

അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു

അക്ഷര പബ്ലിക് ലൈബ്രറിയുടെ കീഴിൽ അക്ഷര മ്യൂസിക് ക്ലബ്ബ് രൂപീകരിച്ചു. ബാലവേദി മെന്റർനായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദ് പ്രസാദ് ഉദ്ഘാടന നിർവഹിച്ചു മ്യൂസിക് ക്ലബ്ബിന്റെ ഭാരവാഹികളായി ശാരിക( പ്രസിഡണ്ട് ) തങ്കച്ചൻ ( വൈസ് പ്രസിഡണ്ട്) ഹോചിന ( സെക്രട്ടറി) മായ(ജോയിൻ സെക്രട്ടറി) മഹിത, കെവിൻ, അഞ്ചു എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.