Category: Uncategorized

  • കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു.

    കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു.

    കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ ഓണ സംഗമം ലൈബ്രറി അങ്കണത്തിൽ വച്ച് നടന്നു. ബാലവേദി യുവജന വേദി പ്രവർത്തകർ അത്തം ഇട്ടുകൊണ്ട് ഓണാഘോഷത്തിന് തുടക്കമായി. 2.30 പി എമ്മിന് ലൈബ്രറി പ്രസിഡണ്ട് പി എസ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ ഹരീന്ദ്രൻ.ഡി ഉദ്ഘാടനം നിർവഹിച്ചു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. ജോസ് ചമ്പക്കര ഓണ സന്ദേശം നൽകി, ബാലവേദി മെന്റർ ക്രിസ്റ്റിൽ ഷാജി ആശംസ പ്രസംഗം നടത്തി ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ സ്വാഗതവും, ലൈബ്രറി വൈസ് പ്രസിഡണ്ട് മിനി ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു. പായസ വിതരണം നടത്തി ഓണാഘോഷത്തിന് സമാപനമായി.

  • A Welcoming Space for Readers in Kanichukulam

    Discover Akshara Public Library

    Akshara Public Library Kanichukulam is a community space where readers of all ages can learn, explore, and grow. Located in Kanichukulam Changanacherri, the library brings together books, educational support, and meaningful local connections in a warm and caring environment.

    Whether you are a student looking for a quiet place to study, a parent encouraging reading habits, or a lifelong reader searching for your next great book, our library is here to support you. We believe that access to knowledge strengthens the whole community.

    What Visitors Can Expect

    • A welcoming reading environment for children, students, and adults
    • Access to books and learning resources for everyday reading and study
    • Educational support that encourages curiosity and lifelong learning
    • Community events and activities that bring people together
    • Membership opportunities for regular visitors and families

    More Than a Library

    Libraries are more than shelves of books. They are places where ideas are shared, young minds are inspired, and neighbors feel connected. At Akshara Public Library Kanichukulam, every visit is an opportunity to discover something new and become part of a stronger reading culture in the community.

    Reading opens doors to knowledge, imagination, and opportunity for everyone.

    Plan Your Visit

    If you have not visited us yet, this is the perfect time to explore what your local library has to offer. Come discover a peaceful place to read, learn, and connect with the community, and find out how membership can support your reading journey.